Sale!

Vyasabharathathile Dhraupathi – വ്യാസഭാരതത്തിലെ ദ്രൗപദി – R. Hari

150.00

Vyasabharathathile Dhraupathy is a history about spiritual written by R. Hari.

Description

ജീവിതത്തിൽ താൻ ഹേതുവല്ലാതെതന്നെ കടുകടുത്ത മാനഹാനിക്കു വിധിക്കപ്പെട്ടെങ്കിലും അചഞ്ചലമായ ധൈര്യത്തോടും ക്ഷമയോടും കൂടി ആ വൈതരണി കടന്ന് ഭാരതീയസ്ത്രീത്വത്തിൻ്റെ ഉജ്ജ്വലമാതൃകയായിത്തീർന്ന ദ്രൗപദി ഒരു വിസ്മയമാണ്.മഹനീയമായ ആ ജീവിതത്തെക്കുറിച് വ്യാസനിൽ നിന്നുറന്നൊഴുകുന്ന സത്യസൗന്ദര്യങ്ങളെ സഹൃദയത്തിലേക്ക് ചൊരിയുന്നതാണ് ഈ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Vyasabharathathile Dhraupathi – വ്യാസഭാരതത്തിലെ ദ്രൗപദി – R. Hari”

Your email address will not be published. Required fields are marked *

You may also like…