Description
മതാന്ധതയുടെ കറുത്ത ഹസ്തങ്ങൾ ചവുട്ടിയരച്ച ജീവിതങ്ങൾ. ചുട്ടുചാമ്പലാക്കിയ ഭവനങ്ങൾ, വെട്ടിയരിഞ്ഞ ശരീരങ്ങൾ. മാനം നഷ്ടപ്പെട്ട അമ്മ പെങ്ങന്മാർ. ഹിന്ദുവായി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ സർവതും നഷ്ടപ്പെട്ട് നിരാലംബരായി നാടുവിട്ടോടിയവർ. മലബാർ ലഹളയെന്ന് ഓമനപ്പേരിട്ട മാപ്പിള ലഹളയുടെ കാണാപ്പുറങ്ങളി ലേക്കുള്ള സഞ്ചാരം. 1921 – ലെ നരനായാട്ടിന്റെ ബാക്കിപത്രങ്ങൾ തുറന്നെഴുതിയ അന്വേഷണാത്മക ഗ്രന്ഥം. ഇടതുപക്ഷ ചരിത്രകാരന്മാരുടെ കാപട്യം മറനീക്കി പുറത്തു കാട്ടുന്ന ധൈഷണിക വാങ്മയം.
Reviews
There are no reviews yet.