Description
ഒരു കാലത്ത് ലോകത്തെ ഏറ്റവുമധികം സ്വാധിനിക്കാന്‍ ശ്രമിച്ച കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ താത്ത്വിക മുഖം മൂടി വലിച്ചു ചീന്തുന്ന ഗ്രന്ഥം. ഭാരതീയ സാഹചര്യങ്ങളിൽ കമ്മ്യൂണിസം എത്രത്തോളം പ്രതിലോമകരവും അപകടകരവുമാണെന്ന തിരിച്ചറിവിലേക്ക് നയിക്കുന്ന, ഗവേഷണ ചാതുര്യം തുടിക്കുന്ന രചന. പത്രപ്രവർത്തകന്റെ സൂഷ്മതയും, ഗവേഷകന്റെ ആധികാരികതയും എഴുത്തുകാരന്റെ കൃത ഹസ്തതയും സമ്മേളിക്കുന്ന ഭാഷ.
Reviews
There are no reviews yet.