Description
വേദങ്ങളിലെ രാഷ്ട്രചിന്തയും സമാജദർശനവും സാമ്പത്തിക- സൈനികസംവിധാനങ്ങളും പ്രതിപാദിക്കുന്ന വൈജ്ഞാനിക ഗ്രന്ഥം. സഹസ്രാബ്ദങ്ങളെ അതിജീവിച്ച് സംസ്കൃതി, പൊള്ള യായ അവകാശവാദങ്ങളില്ലാതെ സമസ്ത ജനവിഭാഗങ്ങളെയും എങ്ങനെ അഭിമുഖീകരിച്ചു എന്നു വ്യക്തമാക്കുന്ന ഗ്രന്ഥം. ഒരു നൂറ്റാണ്ടിനുമുമ്പ് പണ്ഡിതശ്രേഷ്ഠനായ ശ്രീപാദ ശ്രീപാദ ദാമോദർ സാലേക്കർ രചിച്ച ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.
Reviews
There are no reviews yet.