Description
1921 -ലെ മാപ്പിള ലഹളയുടെ കൊടുംക്രൂരതകളിലേയ്ക്കും തുടർന്നു വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരായവരുടെ വിധിന്യായങ്ങളിലേക്കും (ലണ്ടൻ ആർക്കൈവ്സിൽ നിന്നും സമാഹരിച്ചത്) കടന്നു ചെന്ന് വസ്തുത കളുടെ നേർക്കാഴ്ചയിലേയ്ക്ക് അനുവാചക മനസ്സുകളെ നയിക്കു കയാണ് ഗ്രന്ഥകാരൻ ‘വാരിയൻകുന്നന്റെ കശാപ്പുശാല’യിലൂടെ.
Reviews
There are no reviews yet.