Description
ഭാരതചരിത്രത്തിലെ തമസ്ക്കരിക്കപ്പെട്ട ചില താളുകളിലേക്കുള്ള വെളിച്ചംവീശലാണ് വിസ്മയകരവും വിസ്ഫോടനാത്മകവുമായ ഈ ഗ്രന്ഥം. അതോടൊപ്പം ഇന്നലെകളേക്കാൾ കരുത്താർന്ന നാളെകളുടെ സൃഷ്ടിക്കായുള്ള ഒരു ധീരദേശാഭിമാനിയുടെ പ്രചോദനാത്മകമായ ജീവിതവും ഇതിലൂടെ ഉയിർത്തെഴുന്നേൽക്കുകയാണ്.
Reviews
There are no reviews yet.