Description
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതീയ യുവതയ്ക്കായി തയ്യാർ ചെയ്ത
ഏറെ പ്രേരാണാദായകമായ പുസ്തകം. ലളിതവും പരസ്പരം ആശയവിനിമയം നടത്തുന്ന രീതിയിലും എഴുതിയിട്ടുള്ള ഈ പുസ്തകത്തിൽ വിദ്യാർഥികളെ സമ്മർദത്തിൽനിന്ന് മുക്തമാക്കുന്ന 15 മന്ത്രങ്ങളാണുളളത്. ഓരോ മന്ത്രത്തിനുശേഷവും നിരവധി രസകരങ്ങളായ ആക്ടിവിറ്റികളുണ്ട്. ഇവ പുസ്തകത്തിലൂടെയും നരേന്ദ്രമോദി ആപ്പിലെ ‘എക്സാം വാറിയർ മോഡ്യൂൾ വഴിയും ചെയ്യാൻ സാധിക്കും. വിദ്യാർഥികളിൽ ഏകാഗ്രതയും സ്മരണശക്തിയും ആത്മവിശ്വാസവും വർധിപ്പിക്കാനാവശ്യമായ ആസനങ്ങളും പ്രാണായാമങ്ങളും ഇതിലുൾക്കൊളളിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷാവിജയത്തിനൊപ്പം ജീവിതവിജയത്തിനും ഉപയോഗപ്രദമാണ് എക്സാം വാറിയേഴ്സ്.
Reviews
There are no reviews yet.