Description
മഹാഭാരതത്തിന്റെ മഹാസമൃദ്ധിയുടെ ക്രാന്തദര്‍ശിയായ ശ്രീ.ആര്‍.ഹരി നടത്തിയ നിരന്തര തീര്‍ത്ഥാടനങ്ങള്‍ക്കിടയില്‍ വിവിധ സ്ഥലങ്ങളിലായി പ്രകാശം പൊഴിക്കുന്ന വിസ്മയാവഹമായ നേരറിവുകളെ കണ്ടെത്തുകയും ലളിതവും ചേതോഹരവുമായ ഉള്‍ക്കാഴ്ചയോടെ അവ പകരുകയും ചെയ്യുന്ന ഈ ഗ്രന്ഥം മലയാളത്തിന്റെ വായനാസമൂഹത്തിനെന്നല്ല, മലയാള ഭാഷയ്ക്കും ഭരതേതിഹാസത്തിന്റെ പഠനങ്ങൾക്കും ലഭിച്ച അമൂല്യസംഭാവനയാണ്.
Reviews
There are no reviews yet.