Sale!

Draculayude Makal – ഡ്രാക്കുളയുടെ മകൾ – Kottayam Pushpanath

210.00

Draculayude Makal is Dracula Series Malayalam Novel by Kottayam Pushpanath.

Description

ഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സ്റ്റീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. “The Lost Dutchman’s Gold Mine ‘ എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സുപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം

Reviews

There are no reviews yet.

Be the first to review “Draculayude Makal – ഡ്രാക്കുളയുടെ മകൾ – Kottayam Pushpanath”

Your email address will not be published. Required fields are marked *

You may also like…