Description
ചെമ്പകശ്ശേരി രാജവംശത്തിൻ്റെ ഉദയാസ്തമനങ്ങൾ,അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ,സ്ഥലനാമപ്രശസ്തിയിൽ നാറാണത്ത് ഭ്രാന്തനുമായുള്ള ബന്ധം,അമ്പലപ്പുഴ ക്ഷേത്രവും ഇരട്ടക്കുളങ്ങര,തകഴി,പനയന്നാർകാവ്, മണിമലക്കാവ്,ശബരിമല,എരുമേലി,മുക്കൂട്ടുതറ തിരുവമ്പാടി,കുറിച്ചി കൃഷ്ണൻകുന്ന് എന്നീ ക്ഷേത്രങ്ങളുമായുള്ള ബന്ധം അമ്പലപ്പുഴ വേലകളി,പള്ളിപ്പാന,വിജയബലി,ചമ്പക്കുളം വള്ളംകളി എന്നിവയടങ്ങുന്ന വൈവിധ്യപരവും കൗതുകകരവും വിജ്ഞാനപ്രദവുമായ ധാരാളം വിഷയങ്ങൾ വിശദമായി ചർച്ച ചെയുന്ന ഗ്രന്ഥം.അനുബന്ധമായി ചേർത്തിരിക്കുന്ന സങ്കീർത്തനമാല,ഘട്ടിയം വചനങ്ങൾ,ആംഗലേയ ഭാഷയിലെഴുതിയ ലഘുഐതിഹ്യങ്ങൾ എന്നീ വിഷയങ്ങളോടൊപ്പം മുൻ മിസോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരനെഴുതിയ അവതാരികയും ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നവയാണ്.
Reviews
There are no reviews yet.