Description
സംസ്കൃതിയിലെ സമാനതകളില്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പന്ഥാവാകുന്നു വാല്മികീ രാമായണം. ധ്യാനമനസ്സിനുടമയായ ഗ്രന്ഥകര്‍ത്താവ് ആ വഴികളിലൂടെ യാത്രനടത്തുന്നു. ഒരായിരം അനുപമലാവണ്യധാരകളുടെ മിഴിവും അഴകിന്റെ ആഴവും പഥികനായ അദ്ദേഹം കണ്ടെത്തുന്നു. അരുളുകളുടെ പൊരുളുകളെ തുഞ്ചന്റെ മലയാളത്തിന് ഈ കൃതിയിലൂടെ പകരുകയും ചെയ്യുന്നു.
Reviews
There are no reviews yet.