Description
ശ്രീ ഗുരുജിയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചവരുടെ ജീവിതാനുഭവങ്ങൾ ഭാവിതലമുറയ്ക്ക് പ്രചോദനവുംമാർഗദർശകവുമാകണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ
ഓർമ്മകളെ ശേഖരിച്ചു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. ഗുരുജിയുടെ വിയോഗത്തിനുശേഷം ഒരു പതിറ്റാണ്ടിനുള്ളിൽ ശേഖരിച്ച ഈ കുറിപ്പുകൾ ഏറെ മിഴിവുറ്റതാണ്, ആധികാരികത കനപ്പെട്ടതാണ്. ശ്രീ ഗുരുജി ജീവൻ പ്രസംഗ്’ എന്ന പേരിൽ അവ രണ്ട് ഭാഗങ്ങളായി 1983ൽ പ്രസിദ്ധീകരിച്ചു. അതിൽനിന്നും തെരഞ്ഞെടുത്തവ കോർത്തിണക്കിയതാണ് ശ്രീഗുരുജി – സ്മൃതികണങ്ങൾ. ശ്രീ ആർ. ഹരി രചിച്ച ‘ഗുരുജി ഗോൾവൽക്കർ – ജീവചരിത്രം എന്ന ഗ്രന്ഥത്തിൽ നിന്നുള്ള സ്മരണകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Reviews
There are no reviews yet.