Description
കല്പിതകഥകളുടെ ഒരു സമാഹാരമല്ലിത്. ജീവിതം തന്റെ വ്യക്തിപരമായ സുഖങ്ങൾക്കല്ലാതെ, പിറന്ന നാടിനെ പാരതന്ത്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി സ്വയം സമർപ്പിച്ച് ഒരുകൂട്ടം ദേശസ്നേഹികളുടെ ചരിത്രമാണ്. അവർ അതിനുവേണ്ടിമാത്രം ആയുധം ധരിച്ചു. ഭാരതമാതാവിന് ജയഘോഷം മുഴക്കിക്കൊണ്ട് പുഞ്ചിരിയോടെ തൂക്കുകയർ കഴുത്തിലണിഞ്ഞു. നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മധുരം സ്വന്തം ജീവരക്തം നൽകി അവർ നമുക്കേകിയതാണ്. അതു കൊണ്ടുതന്നെ ഓരോ ഭാരതീയനും അറിഞ്ഞിരി ക്കേണ്ടതാണ് ധീരോദാത്തരായ അവരുടെ അവരുടെ ഈ ജീവിതകഥകൾ.
Reviews
There are no reviews yet.