Description
ശ്രീകൃഷ്ണനെന്ന മുഖ്യകഥാപാത്രം കുരുപാണ്ഡവ സംഘർഷത്തിലും അനിവാര്യദുരന്തങ്ങളിലും സർ വോത്കർഷകാംക്ഷി,ദൃക്സാക്ഷി,സംരക്ഷകൻ,സം ഹർത്താവ് എന്നിങ്ങനെ പല റോളുകളിൽ അനു ഷ്ഠിക്കാനിടയായനിഷ്കാമകർമപരമ്പരകളുടെ അ ത്ഭുതാവഹമായ വ്യാപ്തം അനാവരണം ചെയ്യാനു ദ്ദിഷ്ടമായ ഒരു പര്യടനമാണിത്.അതിനനുസൃതമായ സംഭവാനുസ്യൂതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ ഏകലക്ഷ്യത്തോടുകൂടിയ വ്യാഖ്യാനമോ വിശദീകരണമോ വിചിന്തനമോ മലയാളത്തിൽ മുമ്പുണ്ടായിട്ടില്ല.
Reviews
There are no reviews yet.