Sale!

Viswakarma Dharshanam Charithravazhikalil – വിശ്വകര്‍മ്മദര്‍ശനം ചരിത്ര വഴികളില്‍ – Peethambaran Neeleeswaram

₹95.00

Viswakarma Dharsanam Charithra Vazhikalil is a spiritual book by Peethambaran Neeleswaram.

Description

വിശ്വകർമ്മദർശനം ചരിത്രവഴികളിൽ ഭാരതചരിത്രരചനയുടെ അതിനിഗൂഢമായ വഴികളിൽ അണഞ്ഞുപോയ വഴിവിളക്കാണ് യഥാർത്ഥ വിശ്വകർമ്മ ചരിത്രം. ചരിത്ര സത്യങ്ങളെ കൊള്ളയടിച്ച് അധികാരം സ്ഥാപിച്ച് സ്വത്തുക്കൾ പിടിച്ചടക്കിയ അധിനിവേശക്കാർ വൈദിക സമൂഹത്തിന്റെ നിറമാർന്ന സ്വത്വത്തെ കാൽക്കീഴിലാക്കി. ആയുധമൂർച്ചകൊണ്ടും താത്വികയുദ്ധം നടത്തിയും സിംഹാസന ങ്ങൾ ഭേദമാക്കി ചരിത്രങ്ങളുടെ ആദിമദ്ധ്യാന്തങ്ങളിൽ വിശ്വകർമ്മജർ കൊളുത്തിയ വെളിച്ചം പരന്നു കിടക്കുന്നുണ്ട്. പക്ഷേ, ചരിത്രരചന യിൽ നിന്നും അവരെ നിസ്സാരവൽക്കരിച്ച് ഒഴിവാക്കി. ബ്രാഹ്മണ മേധാവിത്തം ആ വൈദികജ്ഞാനസമ്പത്തിനുമേൽ തോന്ന്യാക്ഷരങ്ങൾ കോറി വരച്ചതെന്തിനെന്ന ചിന്തകളുടെ ഉത്തരം കണ്ടെത്തലാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം.

Reviews

There are no reviews yet.

Be the first to review “Viswakarma Dharshanam Charithravazhikalil – വിശ്വകര്‍മ്മദര്‍ശനം ചരിത്ര വഴികളില്‍ – Peethambaran Neeleeswaram”

Your email address will not be published. Required fields are marked *

You may also like…