Sale!

Vaikarika Soukhyam – വൈകാരിക സൗഖ്യം- Osho (Author), P. T. Thomas (Illustrator)

260.00

Vaikarika Soukhyam is a self – help book written by Osho and Translated by P. T. Thomas.

Description

നിങ്ങളില്‍ സ്ഥായിയായുള്ളത് എന്താണ്?
വികാരങ്ങള്‍ സ്ഥിരമായുള്ളതാകാന്‍ സാധ്യമല്ല. അതുകൊണ്ടാണ് അവയെ ആംഗലഭാഷയില്‍ ‘Emotions’ എന്നു വിളിക്കുന്നത്. ഈ വാക്ക് വരുന്നത് ‘Motion’ അഥവാ ചലനം എന്നതില്‍നിന്നാണ്. അവ ചലിക്കുന്നു. അതിനാല്‍ അവ ‘Emotions’ ആണ്. ഒരു വികാരത്തില്‍നിന്ന് മറ്റൊന്നിലേക്ക് നിങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഈ നിമിഷത്തില്‍ നിങ്ങള്‍ സന്താപവാനാണ്: ആ നിമിഷം സന്തോഷവാനും. ഈ നിമിഷം നിങ്ങള്‍ കോപിഷ്ടനാണ്; ആ നിമിഷം നിങ്ങള്‍ കാരുണ്യവാനാണ്. ഈ നിമിഷം നിങ്ങള്‍ പ്രേമപൂര്‍ണനാണ്; മറ്റൊരു നിമിഷം നിറയെ വെറുപ്പാണ്. പ്രഭാതം സുന്ദരമായിരുന്നു. പ്രദോഷം വികൃതമാണ്. ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പ്രകൃതമാവാന്‍ സാധ്യമല്ല; കാരണം ഈ മാറ്റങ്ങളുടെയെല്ലാം പുറകില്‍, അവയെയെല്ലാം ഒരുമിച്ചു ചേര്‍ത്തുനിര്‍ത്തുന്ന ഒരു നൂലുപോലുള്ള എന്തെങ്കിലുമൊന്നിന്റെ ആവശ്യമുണ്ട്.

Reviews

There are no reviews yet.

Be the first to review “Vaikarika Soukhyam – വൈകാരിക സൗഖ്യം- Osho (Author), P. T. Thomas (Illustrator)”

Your email address will not be published. Required fields are marked *

You may also like…