Description
തിരക്കും വേഗതയുമേറിയ നമ്മുടെ ജീവിതയാത്രയിൽ ഇന്നലെ വരെ നമ്മൾ കാത്തുസൂക്ഷിച്ചിരുന്ന ജീവിതമൂല്യങ്ങൾ കൈവിട്ടുപോകുന്നുവോ എന്നൊരു തോന്നൽ നമ്മെ ആശങ്കപ്പെടുത്തുന്നുണ്ടാകാം. നഷ്ടപ്പെടുന്നവയെ പൂർണ്ണമായും തിരികെക്കൊണ്ടുവരാനാകില്ലെങ്കിലും ഒരു കാവലാളായി നിന്ന് സാന്ത്വനമായേക്കാവുന്ന ചില ചിന്തകൾ പങ്കുവയ്ക്കുവാനും ചില വചനങ്ങളിലൂടെ വഴി തെറ്റുന്ന മനസ്സിനെ നേർവഴിയിലേക്ക് നയിക്കുവാനും നമുക്ക് സാധിച്ചേക്കാം. പ്രായഭേദമെന്യേ വിവിധരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രചോദനവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ഒരു ജീവിതം സ്വയം പര്യാപ്തമാക്കുവാനും അതോടൊപ്പം അന്യന് ഉതകുന്ന രീതിയിൽ ശുഭചിന്തകൾ പ്രസരിപ്പിക്കുവാനും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.
Reviews
There are no reviews yet.