Description
സംഗമേശ്വരൻ(ഭരതൻ)ക്ഷേത്രത്താൽ പ്രസിദ്ധമായ ഇരിങ്ങാലക്കുടയാണ് പ്രാചീനകേരളചരിത്രത്തിൽ സംഗമ ഗ്രാമം എന്ന് അറിയപ്പെട്ടിരുന്നത്.അവിടെയാണ് trigonometry ,calculus എന്നിവയടക്കം വിവിധ വിജ്ഞാനശാഖകളിൽ അറിയപ്പെടുന്ന പല അമൂല്യമായ സിദ്ധാന്തങ്ങളും ആദ്യമായി കണ്ടെത്തിയ,ജന്മദേശത്തിൻ്റെ പേരുമായി ചേർന്ന് ഇന്ന് ഗണിതശാസ്ത്രമേഖലയാകെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സംഗമഗ്രാമ മാധവൻ ജനിച്ചത്.വിശ്വമാകമാനം നമിക്കുന്ന ധിഷണാശാലിയയിരുന്ന ആ ഭാരതപുത്രനെ സ്വന്തം നാട്ടിൽ കേരളത്തിൽ പോലും ആർക്കുമറിയില്ലെന്നതാണ് ഒരു ദുഃഖ സത്യം.ഒരളവോളം അത് നിവർത്തിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ദൗത്യം.
Reviews
There are no reviews yet.