Description
ശംഖനിനാദവും വാങ്കുമൊന്നിച്ചുൾചേർന്ന കാവ്യസരണിയാണ് യൂസഫലി കേച്ചേരിയുടേത്.കവിതയെ സാംസ്കാരികസമന്വയത്തിലൂടെ പരസ്പരപോഷണത്തിനുള്ള ഉപാധിയാക്കി മാറ്റി അദ്ദേഹം.ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഋഷിമാനസം യൂസഫലിയിൽ പ്രതിഫലിക്കുന്നു.ഭാരതീയചിന്തയുടെ ചിരന്തനത്വത്തിലും അനുസ്യൂതമായ പ്രവാഹത്തിലും കാലാന്തരങ്ങളിലൂടെ എകതാനമായി നിലകൊള്ളുന്ന ആസ്തിക്യത്തിലും അഭിമാനം കൊള്ളുന്ന കവികൂടിയാണദ്ദേഹം.
Reviews
There are no reviews yet.