Description
ഏകാത്മമാനവ ദര്‍ശനത്തിന്റെ പ്രായോഗികമായ രൂപമാണ് ’ധര്‍മരാജ്യ സങ്കല്പം ധര്‍മ്മം എന്ന സങ്കല്പം ഭാരതത്തില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നതും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമാണ്. ജാതി, മത,വര്‍ണ്ണ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന ദര്‍ശനമാണത്. ധര്മസങ്കല്പം ആധ്യാത്മികതയെയും ഭൗതികതെയെയും കൂട്ടിയിണക്കുന്നു. ധർമരാജ്യ സങ്കല്പത്തെ ശാസ്ത്രീയമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ദീനദയാൽജിയുടെ ഏറ്റവും വലിയ സംഭാവന.
Reviews
There are no reviews yet.