Description
ഒരു ദേശീയപാരമ്പര്യമായിത്തീർന്ന ഭൂതകാലസംഭവമോ ഭര തന്മാരുടെ കഥയോ മാത്രമല്ല, മഹാഭാരതം. അത് ഭാരതത്തിന്റെ ധാർമ്മികവും മതപരവുമായ മനസ്സിന്റെയും സാമൂഹിക രാജ
നൈതിക ആദർശങ്ങളുടെയും സംസ്കാരത്തിന്റെയും ജീവിത ത്തിന്റെയുമെല്ലാം ഇതിഹാസമാണ്. മഹാഭാരതം ഒരു വ്യക്തി യുടെ മാത്രം രചനയല്ല, മറിച്ച് ഒരു രാഷ്ട്രത്തിന്റെ ആകെ മനസ്സാണ്.
Reviews
There are no reviews yet.