Description
ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി.പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു.അക്ഷരങ്ങൾ വാക്കുകളും, വാക്കുകൾ വാചകങ്ങളുമാകുമ്പോൾ വായനയുടെ അനസ്യൂതമായ പ്രയാണത്തിന് തടസമില്ലാതെ, വാക്പ്രയോഗത്തിലൂടെ വായനക്കാരെ അവസാനംവരെ പിടിച്ചിരുത്തുന്ന, ഏതൊരാൾക്കും വായനാസുഖം പകരുന്ന ഭാഷാപാടവം “സൂര്യരഥം“ എന്ന ഈ മാന്ത്രിക നോവലിൽ കാണാം. ഇന്ന് തന്നെ കോപ്പികൾ സ്വന്തമാക്കൂ
Reviews
There are no reviews yet.