Description
ഭാരതീയവിജ്ഞാനമേഖലയ്ക്കുള്ളസാർവ്വലൗകികമായ അംഗീകാരത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് അന്താരാഷ്ട്രയോഗദിനം ആചരിക്കാനുളള ഐക്യരാഷ്ട്രസഭയുടെ യോഗവിദ്യയെസംബന്ധിച്ച് സർവ്വസ്പർശിയും(ജൂൺ 21)പ്രഖ്യാപനം പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കുംഒരുപോലെ പ്രയോജനകരവുമായ ഒരു മാർഗ്ഗരേഖയെന്ന ലക്ഷ്യമാണ്ഈ ഗ്രന്ഥത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്.
Reviews
There are no reviews yet.