Description
അഴിമതിയുടെ കറപുരളാത്തതും അടിസ്ഥാനവികസനത്തിലൂന്നിയതുമായ നരേന്ദ്രമോദിസർക്കാരിന്റെ വിവിധ ഭരണപരിഷ്കാരങ്ങളാണ് ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നത്. സാമ്പത്തികരംഗത്ത് നിർണായകമായൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് ഭാരതമെന്ന് ആഗോളസാമ്പത്തികവിദഗ്ധർ കണക്കുകൂട്ടുന്നു. ഒരു സമൂലപരിവർത്തനത്തിന് വഴിതെളിക്കുന്ന അനേകം ജനകീയപദ്ധതികളും അതോടൊപ്പം നൂതന വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് സാധാരണജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കാനുള്ള ഭരണനേതൃത്വത്തിന്റെ ശ്രമങ്ങളും ഒരു വലിയ മാറ്റത്തിനുള്ള നാന്ദികുറിക്കലായി ഇതിൽ വിലയിരുത്തപ്പെടുകയാണ്.
Reviews
There are no reviews yet.