Description
ദീർഘനാളത്തെ പഠനവും മനനവുമാണ് ഒരു നല്ല പ്രാസംഗികനെ വാർത്തെടുക്കുന്നത്. സാമൂഹികവും ധൈഷണികവുമായ അവബോധം സ്വരൂപിക്കാതെ ഒരു പ്രാസംഗികന്
തന്റെ പ്രസംഗത്തെ സചേതനമാക്കാൻ കഴിയില്ല. ജീവിതത്തെയും ചിന്തയെയും സമന്വയിപ്പിച്ച് ശ്രോതാക്കൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ അവതരിപ്പിക്കുക എന്നുള്ളതാണ് ഒരു പ്രാസംഗികന്റെ വിജയം. പ്രസംഗപാടവം വളർത്തിയെടുത്ത് വേദികളിൽ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാ പ്രവർത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.